top of page

പ്രണയത്തിന്റെ രാജകുമാരി - My review

  • Oct 26, 2020
  • 1 min read

Updated: Mar 7, 2023


"ഓരോ സ്ത്രീയിലും ഒരു മാധവിക്കുട്ടി ഉണ്ടാവും.ചിലരത് മാറ്റിവെച്ചു ജീവിക്കുന്നു,ചിലർ അത് മനസിലാക്കി ജീവിക്കുന്നു"


ഭാവിതലമുറ ഒരിക്കലും അനുഭവിക്കാൻ സാധ്യത ഇല്ലാത്ത നൊസ്റ്റാൾജിക് നിമിഷങ്ങൾ വാക്കുകളാൽ വരച്ചുവെച്ച ഒരു സസൃഷ്‌ടി.പ്രണയത്തിന്റെ രാജകുമാരിയുടെ ഏറ്റവും ഹൃദ്യമായ കഥ.

ഈ സാഹിത്യസൃഷ്ടിയെ ഉയർത്താൻ ഞാൻ ശ്രമിക്കുമ്പോൾ വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു.മാധവികുട്ടിയുടെ ഏറ്റവും മികച്ചതെന്നു തോന്നിയ രചന.ഓർത്തോർത്തു പെയ്യുന്ന മഴയുടെ പൂക്കൾപോലെ...

 
 
 

Comments


Drop Me a Line, Let Me Know What You Think

Thanks for supporting!

bottom of page