top of page

പറയാൻ മരിക്കുമ്പോൾ,കേൾക്കാൻ ആരുമില്ലെങ്കിൽ എന്ത് സംഭവിക്കും..?

  • Nov 5, 2019
  • 1 min read



" എന്തെങ്കിലും പറയാൻ മരിക്കുമ്പോൾ നമ്മൾ പറയുന്നത് കേൾക്കാൻ ആരുമില്ലെങ്കിൽ എന്ത് സംഭവിക്കും?"


കഠിനമാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.

എന്നാൽ ഇ ഒരു പരീക്ഷണത്തെ പറ്റി കൂടുതൽ ചിന്തിച്ചപ്പോൾ ഒരു വ്യക്തത വന്നു ഉത്തരം ശെരിക്കും തെളിഞ്ഞു "തനിച്ചായിരിക്കും"

കുറച്ചു കാലം ഇങ്ങനെ തന്നെ ആവും എന്ന് മനസ്സിലാക്കി.

ഏകാന്തതത ജീവിതം നയിക്കുന്നവർ ആളുകളെ വെറുക്കുന്നവർ ആയി തീരും എന്ന് എവിടെയോ വായിച്ചപോലെ....

എന്തിരുന്നാലും ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.

ഇത് എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും എന്ന് മനസ്സിൽ പറഞ്ഞു.


പ്രിയപെട്ടവരെ കഴുത്തു ഞെരിച്ചു കൊല്ലരുത് അല്ലോ!!


സങ്കല്പിക്കുക "ഒരു മിനിട്ടെങ്കിലും ഒന്ന് വെറുതെ വിടാൻ ആരോ ആരോടോ യാചിക്കുന്നു അത് സംഭവിക്കുന്നില്ലതാനും. അതിലും വല്യ ക്രൂരത ഉണ്ടോ!

മൊബൈൽ അരികിൽ കിടക്കയിൽ എവിടെയോ എറിഞ്ഞു... കണ്ണടച്ച് കിടന്നു .ജീവിതത്തിൽ ഇത് വരെ തോന്നാത്ത എന്തൊക്കയോ മനസ്സിൽ കിടന്നു ഓടാൻ തുടങ്ങി, ചില മുഖങ്ങളും..




...

Comments


Drop Me a Line, Let Me Know What You Think

Thanks for supporting!

bottom of page